Friday, August 19, 2016

കുന്നൂര്‍-ഗുണ്ടല്‍പേട്ട് യാത്ര

17-08-2016 6-30 AM
Starting from Cherukara

The Route

മണ്ണാര്‍ക്കാട് - താവളം - മുള്ളി - മഞ്ഞൂര്‍ - വഴി കുന്നൂര്‍ 

പിറ്റേന്ന് ...
ഊട്ടി - മസിനഗുഡി - ബന്ധിപ്പൂര്‍ - ഗുണ്ടല്‍പേട്ട് 

 വഴി  ഹിമവദ് ഗോപാലസ്വാമി ബേട്ട ക്ഷേത്രം 

ഗുഡലൂര്‍ - നാടുകാണി വഴി മടക്കം....


ഒരു ചേഞ്ച് ആരാണ് ആഗ്രഹിക്കാത്തത്... ? - The TEAM
                                 
                      ഒന്നാം ദിവസം

മണ്ണാര്‍ക്കാട് - താവളം - മുള്ളി - മഞ്ഞൂര്‍ - വഴി കുന്നൂര്‍ 


അധികം അറിയപ്പെടാത്ത മുള്ളി വഴിയുള്ള യാത്രാ ദൃശ്യങ്ങള്‍














സമയം രാവിലെ 8 മണി -- കോടയും ചെറിയ ചാറ്റല്‍ മഴയും ... ... കാഴ്ചക്കുറവു കാരണം ഒരിക്കല്‍ വണ്ടി നിര്‍ത്തിയിടേണ്ടി വന്നു...







വീഡിയോ ---- 




36 മത്തെ വളവിനടുത്താണ് കുന്ത പവര്‍ ഹൗസ് - അവലാഞ്ചി - എമറാള്‍ഡ് ഡാമുകളില്‍ നിന്നുള്ള പെന്‍സ്റ്റോക്ക് പൈപ്പുകള്‍ പവര്‍ ഹൗസിലേക്ക്  വരുന്നതു കാണാം.....








ഉച്ചയോടെ കുന്നൂര്‍ ഹോട്ടല്‍ "വിവേക് " ല്‍ എത്തി

ഉച്ചക്ക് 2 മണിക്കൂര്‍ വിശ്രമം



വൈകുന്നേരം ഊട്ടിയിലേക്കൊരു വെറും തീവണ്ടി യാത്ര 1മണിക്കൂര്‍ - തിരിച്ചും 1 മണിക്കൂര്‍... സീസൺ അല്ലാത്തതിനാൽ തിരക്കൊഴിഞ്ഞ രസകരമായ യാത്ര .....








,


രണ്ടാം ദിവസം

ഊട്ടി - മസിനഗുഡി - ബന്ധിപ്പൂര്‍ - ഗുണ്ടല്‍പേട്ട്   വഴി 
ഹിമവദ് ഗോപാലസ്വാമി ബേട്ട ക്ഷേത്രം  
ഗുഡലൂര്‍ - നാടുകാണി വഴി മടക്കം.... 










ബ്രേക്ക് ഫാസ്റ്റ് - മസിനഗുഡിക്കടുത്ത് - മാവനല്ല 




ബന്ധിപ്പൂര്‍ നേഷ്ണല്‍ പാര്‍ക്കിലെ ഏറ്റവും ഉയരം കൂടിയ ശിഖരത്തിലാണ് ഹിമവദ് ഗോപാലസ്വാമി ബേട്ട ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ഇവിടുന്നങ്ങോട്ട് സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല.
പ്രത്യേക കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ 5 കി.മീ ദൂരം കയറണം.
സമുദ്രനിരപ്പില്‍ നിന്ന് 1450 മീ ഉയരത്തിലാണ് ഈ മഹാവിഷ്ണു ക്ഷേത്രം.
കൊല്ലം മുഴുവന്‍ കോടമൂടുന്നസ്ഥലമായതിനാല്‍ ഹിമവദ് എന്ന പേര്‍...















കര്‍ണ്ണാടക ട്രാന്‍സ്പോര്‍ട്ട് ബസ്സ് ആയത് നന്നായി ....
വന്യമൃഗ വിഹാരമായതിനാല്‍ ഇങ്ങോട്ട് നാലു മണിക്കുശേഷം പ്രവേശനമില്ല...






കുന്നിന്റെ താഴ്വാരം മല്ലിക - മഞ്ഞള്‍ - സൂര്യകാന്തി പാടങ്ങളാണ്...
മല്ലികയും മഞ്ഞളും പെയിന്റിനാണത്രെ ഉപയോഗിക്കുന്നത് ...
സൂര്യകാന്തി എണ്ണയ്ക്കും...




 ബന്ധിപ്പൂര്‍ - കാട്ടില്‍ കടുവകളെപ്പേടിച്ച് പാതയോരം കേളീരംഗമാക്കിയ ..... മാന്‍കൂട്ടം 



       നന്ദി..... !!!!!  
                വീണ്ടും കാണാം...... !!!!!   


                    ഹോഗനേക്കല്‍....... !!!!!  
ഒക്ടോബറില്‍ ..... ( ? )